നമ്മുടെ നഷ്ടം

Rs. 26718 കോടി.
പുനർനിർമ്മാണത്തിന് ആവശ്യം
Rs. 31000 കോടി.

ദുരിതാശ്വാസ നിധി 

6.87 ലക്ഷം കുടുംബങ്ങൾക്കായി
2276.37 കോടി

Details

ഉപജീവനം 

കുടുംബശ്രീ വഴി 1395 കോടി രൂപ.
1,65,769 കുടുംബങ്ങൾക്ക് .
തൊഴിലുറപ്പ് പദ്ധതിയിലൂടെ 559 കോടി രൂപ 10.78 കുടുംബങ്ങൾക്ക് 

4851 കോടി രൂപയുടെ പുതിയ പദ്ധതികൾ 

വീടുകൾ 

3,06,766 വീടുകൾക്ക് ഭാഗികമായ നാശനഷ്ടം 
അവർക്കായി നൽകിയത് 1540 കോടി രൂപ  (2,82,019 വീടുകൾക്)

പൂർണമായും തകർന്ന വീടുകൾ 17067
വിതരണം ചെയ്ത സഹായധനം 381.1 കോടി.
9684 വീടുകളുടെ നിർമ്മാണം പൂർത്തിയായി .

2019

നഷ്ടപരിഹാര വിതരണ കണക്ക്

നാശനഷ്ടം സംഭവിച്ച വീടുകള്‍ - 63,332

വിതരണം ചെയ്ത തുക - 287,89,62,900 രൂപ

വീടുകളുടെ നാശനഷ്ട തോത് തകർന്ന വീടുകളുടെ എണ്ണം നഷ്ടപരിഹാര തുക(രൂപ) തുക അനുവദിച്ചവരുടെ എണ്ണം വിതരണം ചെയ്ത മൊത്തം തുക(രൂപ)
15% 34,966 10000 34368 34,36,80,000
16-29% 18,156 60,000 17971 107,82,60,000
30-59% 5357 1,25,000 5150 64,37,50,000
60-74% 1371 2,50,000 1347 33,67,50,000
75%ത്തിനു മുകളില്‍ 3482 4,00,000 3304 47,65,22,900
മൊത്തം കണക്ക് 63,332 62,140 287,89,62,900
(75%ത്തിന് മുകളിൽ വീടിന് നാശനഷ്ടം സംഭവിച്ച , ഒന്നാം ഗഡു ലഭിച്ചവർക്കുള്ള രണ്ടും മൂന്നും ഗഡുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും . കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായിട്ടാണ് തീരുമാനം)

പതിനായിരം രൂപ ധനസഹായം വിതരണ കണക്ക്

ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ച 10,000
ലഭിച്ച കുടുംബങ്ങൾ -1,44,077

വിതരണം ചെയ്ത തുക -
144,07,70,000രൂപ

* ദുരിതാശ്വാസക്യാമ്പില്‍ താമസിച്ച കുടുംബങ്ങള്‍ക്കുളള 10,000 രൂപ ധനസഹായം വിതരണം പൂര്‍ത്തിയായിട്ടില്ല.

ബന്ധുവീടുകളില്‍ താമസിച്ച 10,000 രൂപ ലഭിച്ച കുടുംബങ്ങൾ -2,18,753

വിതരണം ചെയ്ത തുക - 218,75,30,000ൂപ

* ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ക്കുളളവര്‍ക്കുളള 10,000 രൂപ ധനസഹായം പൂര്‍ത്തിയായിട്ടില്ല.

2018

ദുരിതാശ്വാസം

5 ലക്ഷം +

ആളുകളെ
രക്ഷിക്കാനായി

15 ലക്ഷം +

ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചു 

10,000 +

ദുരിതാശ്വാസ  
ക്യാമ്പുകൾ തുറന്നു

6,93,287

വീടുകൾ  
വൃത്തിയാക്കി

14,657

ജീവികളുടെ ശവശരീരങ്ങൾ  
സുരക്ഷിതമായി മറവുചെയ്തു 

0

പകർച്ച വ്യാധികൾ
റിപ്പോർട്ട് ചെയ്തു

300,956

കിണറുകൾ
ക്ലോറിനേറ്റ് ചെയ്തു

മുഴുവൻ

ജലസ്രോതസുകൾ
അണു വിമുക്തമാക്കി

വീണ്ടെടുക്കൽ

25.6 ലക്ഷം

വൈദ്യുതി ബന്ധങ്ങൾ
പുന:സ്ഥാപിച്ചു 

7,602
കി. മി.

റോഡ് പുനർനിർമ്മിച്ചു 

127

പാലങ്ങൾ
പുനർനിർമ്മിച്ചു

67 ലക്ഷം

ആളുകൾക്കുള്ള  
കുടിവെള്ള ശൃംഖല പുന:സ്ഥാപിച്ചു

വീടുകളുടെ നിർമാണം

പൂർണമായും തകർന്ന വീടുകൾ

house-1
house-1
house-1
house-1
house-1
house-1
house-1
house-1
house-1
house-1
house-1
house-1
house-1
house-1

ഭാഗികമായി തകർന്ന വീടുകൾ

ഉപജീവനം വീണ്ടെടുക്കൽ

കുടുംബശ്രീ: കുടുംബശ്രീ വഴി 1,395 കോടി രൂപയുടെ പലിശരഹിതവായ്പ 1,65,769 പേർക്ക്

തൊഴിലുറപ്പ് പദ്ധതി:തൊഴിലുറപ്പ് പദ്ധതിയിലൂടെ 10.78 ലക്ഷം പേർക്ക് 1,336 കോടി രൂപയുടെ തൊഴിൽ ദിനങ്ങൾ. ഇതിൽ 559 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കി

കൃഷി: വിളനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരമായും ചേറ് നീക്കി നിലമൊരുക്കുന്നതിനും 287 കോടി രൂപ വിതരണം ചെയ്തു. കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം

മൃഗസംരക്ഷണ വകുപ്പ്:മൃഗസംരക്ഷണ വകുപ്പിൽ നിന്നും 43.7 കോടി രൂപയുടെ സഹായം നൽകി

മത്സ്യകൃഷി: 40 കോടി രൂപ ചിലവഴിച്ച് മത്സ്യകൃഷി മേഖലയിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടക്കുന്നു

ഉജ്ജീവന: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും ആശ്വാസമായി വായ്പയ്ക്ക് രണ്ട് ലക്ഷം രൂപ വരെ മാർജിൻ മണി നൽകുന്ന ഉജ്ജീവന പദ്ധതി

വീണ്ടെടുപ്പിനുള്ള ഹ്രസ്വകാല പദ്ധതി

വിവിധ വകുപ്പുകളുടെ 2018-19 പദ്ധതി വിഹിതത്തിൽ നിന്ന് 4000 കോടി രൂപയുടെ അടിയന്തിര നിർമാണ പ്രവർത്തനങ്ങൾ നടത്തി.. നടപ്പു വർഷത്തെ ബഡ്ജറ്റിൽ പുനഃനിർമാണത്തിനുള്ള ഘടകങ്ങൾ പ്രധാന വകുപ്പുകളുടെ വിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മുൻഗണന തൊഴിൽ ഉണ്ടാക്കാനുള്ള പരിപാടികൾക്കും പൊതുസംവിധാനങ്ങളുടെ പുനഃനിർമാണത്തിനുമാണ്.

തൊഴിൽ സൃഷ്ഠിക്കാനായി മാത്രം 4852 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സ്വയം തൊഴിൽ സംരംഭം , വേതനം നൽകൽ, സ്‌കിൽ വികസനം എന്നിവയ്ക്കാണ് മുൻഗണന.

സ്വയം തൊഴിൽ പദ്ധതിക്ക് മാത്രം 335 കോടി വിനിയോഗിക്കുകയാണ്. കൃഷി അനുബന്ധ മേഖല, ലൈവ് സ്റ്റോക്ക് , മത്സ്യ മേഖല, സഹകരണം , എസ് സി / എസ് റ്റി വികസനം , ഗ്രാമവികസനം തുടങ്ങിയ മേഖലകളിലാണ് തൊഴിൽ സൃഷ്ഠിക്കുന്നത്.

വിലാസം

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001

ഫോൺ

0471 2332744

ഇമെയിൽ

rki.secretariat@kerala.gov.in

സാമൂഹിക മാധ്യമങ്ങൾ