അവലംബം

വീട് നിർമാണ പുരോഗതി:
ലൈഫ് മിഷൻ (19.06.2019 വരെ ലഭ്യമായിരുന്നത് )
ദുരിതാശ്വാസ സഹായ വിതരണം:
CMDRF പോർട്ടൽ (01.06.2019 വരെയുള്ളത്)
കുടുംബ ശ്രീ പലിശ രഹിത വായ്പ:
കുടുംബശ്രീ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ (19.06.2019 വരെ ലഭ്യമായിരുന്നവ)
നാൾവഴി , ദുരിതാശ്വാസം:
ഐ ആൻഡ് പി ആർ ഡി: പ്രളയം 2018 ഒരു ഓർമ പുസ്തകം, 2019
ഉപജീവനം വീണ്ടെടുക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ വീണ്ടെടുപ്പ് :
റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, ജല വിഭവ- ജല സേചന വകുപ്പ്, കേരളം ജല അതോറിറ്റി, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, ഊർജ്ജ വകുപ്പ്, ഫിഷറീസ് തുടങ്ങിയവ റീബിൽഡ് കേരള ഇനിഷ്യേറ്റിവിന് സമർപ്പിച്ച റിപ്പോർട്ടുകൾ
നിയമസഭാ രേഖകൾ