സമാനതകളില്ലാത്ത പ്രകൃതി ദുരന്തമാണ് അതിവൃഷ്ടിയും പ്രളയവും മൂലം 2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിലുണ്ടായത്. 1924ലാണ് ഇത്തരമൊരു പ്രളയം ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന്റെ വികസനമാതൃകകളും ദുരന്തങ്ങൾ നേരിടുന്നതിനുള്ള തയാറെടുപ്പുകളും സംബന്ധിച്ച് ഒരു പുനര്‍വിചിന്തനം നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു 2018ലെ പ്രളയദുരന്തം. പ്രളയദുരന്തത്തിന്റെ വ്യാപ്തി കുറവെങ്കിലും പെയ്ത മഴയുടെ അളവില്‍ 2018നെക്കാൾ കൂടുതലായിരുന്നു 2019ലുണ്ടായത്. തുടര്‍ച്ചയായുണ്ടായ ഈ പ്രളയങ്ങൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൌകര്യ സംവിധാനങ്ങൾക്കും ജനങ്ങളുടെ ജീവനോപാധികൾക്കും വൻനാശമുണ്ടാക്കി. പൊതു, സ്വകാര്യ മേഖലകളിലാകെ അപരിഹാര്യമായ നാശമാണുണ്ടായത്.
ഒറ്റപ്പെട്ടൊരു പ്രകൃതിദുരന്തമെന്ന നിലയില്‍ കണ്ട് പതിവുരീതിയിലുള്ള അതിജീവന, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിനു പകരം സംസ്ഥാനത്തിന്റെ അടിസ്ഥാനവികസന രംഗത്ത് വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള അവസരമായി പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാൻ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ ചിന്തയില്‍നിന്നാണ് പാരിസ്ഥിതിക സൗഹാർദ മാനദണ്ഡങ്ങളും ഭാവിയിൽ ആവർത്തിക്കപ്പെടാവുന്ന ഏതൊരു പ്രളയത്തേയും നേരിടാനുള്ള ശേഷിയുമുള്ള കേരളത്തെ രൂപപ്പെടുത്തുന്നതിനുള്ള സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ഒരു വികസനരൂപരേഖ ഉരുത്തിരിഞ്ഞത്. ഈ സുപ്രധാന വികസനലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണ് സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേവിന്(ആര്‍.കെ.ഐ.) രൂപം നല്‍കിയത്. പുനരുജ്ജീവനത്തിനും പുനര്‍നിര്‍മാണത്തിനും കൂടുതല്‍ മികച്ച നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെട്ടതാക്കുക, ഭാവിയിലുണ്ടാകാനിടയുള്ള ദുരന്തങ്ങളെക്കൂടി അതിജീവിക്കാന്‍ കരുത്തുള്ള തരത്തില്‍ പുനര്‍നിര്‍മാണം നടത്തുന്നതിനുള്ള പാരിസ്ഥിതികവും സാങ്കേതികവുമായ മുന്‍കരുതല്‍ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആര്‍.കെ.ഐയ്ക്ക് രൂപം നല്‍കിയത്.
09/11/2018ലെ സ.ഉ.(സ) നം. 16/2018/ആസാവ പ്രകാരം ആര്‍.കെ.ഐയുടെ സമഗ്ര മാര്‍ഗരേഖയ്ക്കും പ്രവര്‍ത്തന തന്ത്രങ്ങള്‍ക്കും സ്ഥാപനതല ചട്ടക്കൂടിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. അതിജീവനക്ഷമതയുള്ള, പരിസ്ഥിതി സൗഹൃദമായ പുനര്‍നിര്‍മാണം നടത്തുന്നതിനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവി (RKI)ന് രൂപം നല്‍കിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ഏജന്‍സികളുമായും ബന്ധപ്പെട്ടു കിടക്കുന്ന പ്രവര്‍ത്തന രീതിയാണ് RKI യുടേത്.
2018ലെ പ്രളയാനന്തരം, അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ പഠനമായ പി.ഡി.എന്‍.എ. (Post Disaster Needs Assessment) യുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് അതിജീവനക്ഷമതയുള്ള, പരിസ്ഥിതിസൗഹൃദമായ കേരള പുനര്‍നിര്‍മാണത്തിന്റെ അടിസ്ഥാനരേഖയെന്ന നിലയില്‍ കേരള പുനര്‍നിര്‍മാണ വികസനപരിപാടി (RKDP) ആര്‍.കെ.ഐയുടെ നേതൃത്വത്തില്‍, തയാറാക്കിയിട്ടുണ്ട്.
കേരള പുനർനിർമ്മാണ പദ്ധതി(RKI)യുടെ കീഴിലുള്ള വിവിധ പദ്ധതികളുടെ ആസൂത്രണത്തിലും നിർവ്വഹണത്തിലും താഴെപ്പറയുന്ന അടിസ്ഥാന സമീപനങ്ങൾ പാലിക്കപ്പെടുന്നതാണ്
RKI യ്ക്ക് ബഹു. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള, 20 അംഗങ്ങളിൽ കുറയാത്ത ഒരു ഉപദേശക സമിതിയുണ്ടായിരിക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാരില്‍നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍, ബഹു. പ്രതിപക്ഷനേതാവ്, പൊതുഭരണരംഗത്തുനിന്നുള്ള രണ്ടു പ്രമുഖര്‍, ഒരു യുവ സംരംഭകൻ, എൻജിനീയറിങ്, പരിസ്ഥിതി/ദുരന്തനിവാരണം, സാമൂഹ്യസേവനം, വ്യാപാര, വാണിജ്യം, ധനകാര്യം തുടങ്ങിയ മേഖലകളില്‍നിന്നായി രണ്ടു പ്രമുഖവ്യക്തികൾ എന്നിവര്‍ ഇതിലുൾപ്പെടണം
വിവിധ സർക്കാർ വകുപ്പുകളേയും ഏജൻസികളേയും ഒന്നിച്ചു ചേർക്കുന്ന പല തലങ്ങളിലായുള്ള പ്രവർത്തനമായിരിക്കും കേരള പുനർനിർമ്മാണ പദ്ധതി (RKI) നടപ്പാക്കുക. ഇതിനനുയോജ്യമായ സ്ഥാപനതല ക്രമീകരണങ്ങൾ അതുകൊണ്ടുതന്നെ പ്രധാനമാണ്. വിവിധ വിഷയമേഖലകളും കൂടിച്ചേരുന്നതും സങ്കീർണ്ണ സ്വഭാവമുള്ളതുമായ പദ്ധതികളാകും പൊതുവേ RKI കൈകാര്യം ചെയ്യേണ്ടി വരിക എന്നതു പരിഗണിക്കുമ്പോൾ, ഇതിനായുള്ള സ്ഥാപനതല ക്രമീകരണത്തിന്റെ എല്ലാ തലങ്ങളിലും ഇതുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളുടെയും സഹകരണവും കാഴ്ചപ്പാടും പരിഗണിക്കേണ്ടതുണ്ട്
ദുരന്തത്തിന്റെ വൈപുല്യം, വിപുലമായ ആസൂത്രണത്തിന്റെ അനിവാര്യത, സങ്കീർണമായ നിര്‍വഹണ രീതികൾ, ധനവിഭവ പരിപാലനം, സേവനങ്ങൾ ലഭ്യമാക്കല്‍ തുടങ്ങിയവ പരിഗണിക്കുമ്പോൾ സമ്പൂര്‍ണമായ ഒരു സ്ഥാപനതല സംവിധാനം ആര്‍.കെ.ഐയ്ക്ക് ആവശ്യമാണ്. ഇത്തരത്തില്‍ ആര്‍.കെ.ഐയ്ക്കായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥാപനതല ക്രമീകരണത്തിന്റെ രൂപരേഖ താഴെ കൊടുക്കുന്നു.
Sl. No. | Members | Role |
1 | ചീഫ് സെക്രട്ടറി | ചെയർമാൻ |
2 | ചെയർമാൻ (RKI നിർവഹണ സമിതി) | അധ്യക്ഷൻ |
3 | അഡീഷണൽ ചീഫ് സെക്രട്ടറി (പ്ലാനിങ്) | അധ്യക്ഷൻ |
4 | അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) | അധ്യക്ഷൻ |
5 | അഡീഷണൽ ചീഫ് സെക്രട്ടറി (തദ്ദേശസ്വയംഭരണം) | അധ്യക്ഷൻ |
6 | നിയമ വകുപ്പ് സെക്രട്ടറി | അധ്യക്ഷൻ |
7 | പ്രിൻസിപ്പൽ സെക്രട്ടറി (ഫിനാൻസ്) | അധ്യക്ഷൻ |
8 | പ്രിൻസിപ്പൽ സെക്രട്ടറി (പൊതുമരാമത്ത്) | അധ്യക്ഷൻ |
9 | പ്രിൻസിപ്പൽ സെക്രട്ടറി (കൃഷി) | അധ്യക്ഷൻ |
10 | സെക്രട്ടറി (ജലവിഭവം) | അധ്യക്ഷൻ |
11 | മുഖ്യമന്ത്രിയുടെ സെക്രട്ടറി | അധ്യക്ഷൻ |
12 | ശ്രീ. കെ.എം. ചന്ദ്രശേഖര്‍( മുൻ ക്യാബിനറ്റ് സെക്രട്ടറി) | അധ്യക്ഷൻ |
13 | ശ്രീ. ടി.കെ.എ. നായര്‍, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി | അധ്യക്ഷൻ |
14 | RKI യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (ഗവ. സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഓഫീസർ) | മെമ്പർ സെക്രട്ടറി |
SL No. | Members | Role |
1 | ഡോ.കെ.എം. എബ്രഹാം | ചെയർമാൻ |
2 | മുഖ്യമന്ത്രിയുടെ സെക്രട്ടറി | അധ്യക്ഷൻ |
3 | ആര്‍.കെ.ഐ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ | കൺവീനര്‍ |
കേരള പുനർ നിർമ്മാണ പദ്ധതി (RKI)ക്ക് പ്രൊഫഷണലുകളുടെ ടീമും ഓഫീസര്‍മാരുടെ ടീമും ഉൾപ്പെടുന്ന ഒരു സെക്രട്ടേറിയറ്റ് ഉണ്ടായിരിക്കും. ആര്‍.കെ.ഐ. സെക്രട്ടേറിയറ്റിന്റെ ഭരണപരമായ നേതൃത്വം ചീഫ് എക്സിക്യൂട്ടീവ്ഓഫീസര്‍ക്കായിരക്കും. ആസൂത്രണ,സാമ്പത്തികകാര്യ വകുപ്പിന്റെ കീഴിൽ ഒരു അഡീഷണൽ സെക്രട്ടറിയുടെ ചുമതലയിൽ ഒരു സെക്ഷൻ ഓഫീസറും മൂന്ന് അസിസ്റ്റന്റുമാരും ഓഫീസ് അറ്റൻഡന്റും ഉള്‍പ്പെടുന്ന സെക്ഷനായിട്ടായിരിക്കുംആര്‍.കെ.ഐ. പ്രവര്‍ത്തിക്കുന്നത്. അഡീഷണല്‍ ചീഫ്സെ ക്രട്ടറി&സി.ഇ.ഒ, ഡപ്യട്ടി സി.ഇ.ഒ, എന്നിവർക്ക് നേരിട്ട് റിപ്പോര്‍ട്ട്ചെ യ്യുന്ന രീതിയിലായിരിക്കും സെക്ഷൻ പ്രവര്‍ത്തിക്കുന്നത്. കേരളസര്‍ക്കാരിന്റെ നിലവിലുള്ള സ്ഥാപനസംവിധാനങ്ങൾ വഴിയായിരിക്കും കേരളപുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ മാനേജ്മെന്റ്, കോഓര്‍ഡിനേഷൻ, മോണിറ്ററിങ്, ഇവാല്യുവേഷൻ എന്നിവയുടെ ചുമതലയുള്ള പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് (പി.എം.യു) ആയി ആര്‍.കെ.ഐ. പ്രവര്‍ത്തിക്കും . പ്രോഗ്രാം മാനേജ്മെന്റ് സപ്പോര്‍ട്ട്സ ര്‍വീസസ്(PMSS) ലഭ്യമാക്കുന്ന ഒരു പ്രോഗ്രാം മാനേജ്മെന്റ് ടീം ആര്‍.കെ.ഐയെ ഇക്കാര്യത്തില്‍ സഹായിക്കും
(കേരളപുനര്‍നിര്‍മാണ പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ 09/11/2018ലെ സ.ഉ.(അ) 16/2018/ആസാവ എന്ന ഉത്തരവില്‍ ലഭ്യമാണ്. )
This is the official website of Rebuild Kerala Initiative (RKI), Planning and Economic Affairs Department, Government of Kerala. The portal, as well as the contents, are owned and managed by Rebuild Kerala Initiative.
At many places in this website, you shall find links to other websites/portals. These links are provided for your convenience. Rebuild Kerala Initiative is not responsible for the contents and reliability of the linked websites and does not necessarily endorse the views expressed in them. Mere presence of the link or its listing on this website should not be assumed as endorsement of any kind. We cannot guarantee that these links will work all the time and we have no control over availability of linked pages.
This website does not automatically capture any specific personal information from you (like name, phone number or e-mail address), that allows us to identify you individually. If you choose to provide us with your personal information, like names or addresses, when you visit our website, we use it only to fulfil your request for information. Information so collected is used to facilitate interaction.
We do collect some technical information when you visit to make your visit seamless. The section below explains how we handle and collect technical information when you visit our website.
Information collected and stored automatically
When you browse, read pages, or download information on this website, we automatically gather and store certain technical information about your visit. This information never identifies who you are. The information we collect and store about your visit is listed below:
This information is only used to help us make the site more useful for you. With this data, we learn about the number of visitors to our site and the types of technology our visitors use. We never track or record information about individuals and their visits.
Cookies
When you visit some websites, they may download small pieces of software on your computer/browsing device known as cookies. Some cookies collect personal information to recognize your computer in the future. We only use non-persistent cookies or “per- session cookies”.
Per-session cookies serve technical purposes, like providing seamless navigation through this website. These cookies do not collect personal information on users, and they are deleted as soon as you leave our website.
The cookies do not permanently record data and they are not stored on your computer’s hard drive. The cookies are stored in memory and are only available during an active browser session. Again, once you close your browser, the cookie disappears.
If you send us personal information
We do not collect personal information for any purpose other than to respond to you (for example, to respond to your questions). If you choose to provide us with personal information— like filling out Engaged with Us or Contact Us form, with name and e-mail address/contact number and submitting it to us through the website, we use that information to respond to your message, and to help get you the information you’ve requested. We only share the information given us with another government agency if the requested information/service relates to that agency, or as otherwise required by any Statutory/Regulatory requirements as applicable.
Our website never collects information or creates individual profiles for commercial marketing. While you MUST provide an e-mail address for a localized response to any incoming questions or comments to us, we recommend that you do NOT include any other personal information.
Site Security
For site security purposes and to ensure that this service remains available to all users, this government computer system employs commercial software programs to monitor network traffic to identify unauthorized attempts to upload or change information, or otherwise cause damage.
Except for authorized law enforcement investigations, no other attempts are made to identify individual users or their usage habits. Raw data logs are used for no other purposes and are scheduled for regular deletion.
Unauthorized attempts to upload information or change information on this service are strictly prohibited and may be punishable under the Indian IT Act (2000).
Disclaimer of Warranties and of Technical Support
Rebuild Kerala Initiative (RKI)’s web site is provided to you free of charge, and on an “AS IS” basis, without any technical support or warranty of any kind from Rebuild Kerala Initiative. Accordingly, Rebuild Kerala Initiative expressly disclaims, without limitation, all warranties, express or implied, including but not limited to, the implied warranties of merchantability, fitness for a particular purpose, and non-infringement. These limitations and exclusions of warranties and liability do not affect or prejudice the statutory rights of a consumer; that is, a person acquiring goods other than in the course of business.
The material on this site is subject to copyright protection unless otherwise indicated. Any other proposed use of the material is subject to the approval of the Rebuild Kerala Initiative. Application for obtaining permission should be made in writing to CEO, RKI.
This is the website of Rebuild Kerala Initiative (RKI), Planning and Economic Affairs Department, Government of Kerala, maintained by Rebuild Kerala Initiative. All content (including but not limited to, text, graphics, links, scripts, images, audio, video, etc.) on this website is made available to visitors only for the lawful use and purposes as described below.
As a condition of using this site, you represent that you have the legal authority to accept these Terms of Use and agree to be bound by these Terms, including agreeing to be bound by, and abide, all applicable laws and regulations. If you do not agree to these terms, do not use this web site.
Though all efforts have been made to ensure the accuracy and currency of the content on this website, the same should not be construed as a statement of law or used for any legal purposes. In case of any ambiguity or doubts, users are advised to verify/check with the Rebuild Kerala Initiative and/or other sources(s) and to obtain appropriate professional advice.
Under no circumstances Rebuild Kerala Initiative will be liable for any expense, loss or damage including, without limitation, indirect or consequential loss or damage, or any expense, loss or damage whatsoever arising from use, or loss of use, of data, arising out of or in connection with the use of this website.
These terms and conditions shall be governed by and construed in accordance with the Indian Laws. Any dispute arising under these terms and conditions shall be subject to the jurisdiction of the courts of India.
Copyright policy
Hyperlinking policy