Rebuild Kerala Initiative: draft ESSA Report Stakeholders meeting starting from 10.30AM IST on Monday, Feb 22, 2021. Join Zoom Meeting : https://kila-ac-in.zoom.us/j/97041043773?pwd=Zk5QMGwvQzVKbjlwMFZJQW5BQmJQZz09 Meeting ID: 970 4104 3773 Passcode: 204483

‘പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രോഗ്രാം ഫോർ റിസൽട്ട് (PfR) പരിപാടിയുടെ ഭാഗമായി റീബിൽഡ് കേരള ഇനിഷ്യേറ്റീവും ലോകബാങ്കും ചേർന്നു തയാറാക്കിയ പാരിസ്ഥിതിക, സാമൂഹിക സംവിധാനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ടിന്റെ (ESSA) കരട് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി സമർപ്പിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങൾ നേരിട്ടോ തപാൽ വഴിയോ ഇമെയിൽ വഴിയോ അറിയിക്കാവുന്നതാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സെക്രട്ടേറിയറ്റ്, ആസൂത്രണ, സാമ്പത്തികകാര്യ(ആർ.കെ.ഐ.) വകുപ്പ്, കേരള സർക്കാർ, 1 A,കാൽസർ ഹെതർ ടവർ, പുന്നൻ റോഡ്, ഗവ.സെക്രട്ടേറിയറ്റിനു സമീപം, തിരുവനന്തപുരം. ഇമെയിൽ- rkisecretariat@gmail.com ; rkisecretariat@kerala.gov.in ഫോൺ-0471 2332744 / 2333744.’.



Malayalam Draft ESSA Summary Report Kerala PforR-12.02.2021.pdf