ജീവിത കഥകൾ

യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍ നിര്‍മിച്ച് നടുവത്ത്- വടക്കുംപാടം റോഡ്

2018 ആഗസ്റ്റില്‍ സംസ്ഥാനത്തുണ്ടായ കൊടുംപ്രളയത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു ജില്ലയിലെ വണ്ടൂര്‍ നടുവത്ത്- വടക്കുംപാടം റോഡ് ശക്തമായ കുത്തൊഴുക്കില്‍ നെടുകെ പിളരുന്ന ദൃശ്യങ്ങള്‍ നിലയം.

ആഢ്യന്‍പാറ വൈദ്യുത നിലയം

നാലു മാസം കൊണ്ട് പ്രവര്‍ത്തനം പുനരാരംഭിച്ച് ആഢ്യന്‍പാറ വൈദ്യുത നിലയം.

Care Home

228 കുടുംബങ്ങൾക്കായി സഹകരണവകുപ്പ് നിർമ്മിച്ച വീടുകൾ താക്കോൽ ദാനത്തിന് ഒരുങ്ങുന്നു..

Eco Shop

An eco-shop has been set up in the locality for the sale of organic vegetables.

പത്മാവതി അമ്മ

78 year old Padmavathi Amma's house was collapsed in the flood. She was relocated into the relief camp, a day prior to the house collapsed.

കാളിയമ്മ

വൃദ്ധയായ കാളിയമ്മക്ക് ഇപ്പോൾ വീട് എന്നത് സ്വപ്നമല്ല യാഥാർഥ്യം തന്നെ ആവുകയാണ്.

കാവിൽ

പ്രളയത്തെ അതിജീവിച്ച് കാവിൽ: അലങ്കാര മത്സ്യ വിൽപന പുനരാരംഭിച്ചു.

ലീലക്ക് വീടായി

കഴിഞ്ഞ പ്രളയത്തിൽ വീട് തകർന്ന ആലിയാട് ഗീതാഭവനിൽ ലീലക്ക് ഇത് സന്തോഷത്തിന്റെ ദിനങ്ങളാണ്.

മനോജ് സന്തോഷത്തിലാണ്

കോവൂർ ചരിവിള വീട്ടിൽ മനോജിന് പ്രളയത്തിൽ തകർന്ന വീടിനു പകരം പുതിയ വീട് ഒരുങ്ങി കഴിഞ്ഞു.

തൊഴിലുറപ്പു പദ്ധതി

പ്രളയത്തിൽ നശിച്ച പാടങ്ങൾ വീണ്ടെടുക്കുവാനുള്ള ദൗത്യം ഏറ്റെടുത്ത് തൊഴിലുറപ്പു പദ്ധതിയാണ്.

Pathar Bridge

Pathar bridge in Malappuram district was completely damaged in the flood.

പ്രിയ ആത്മാവിശ്വസത്തിലാണ്

പ്രളയം ആഘാതമേല്പിച്ച കുടുംബങ്ങളെ ആത്മവിശ്വസത്തോടെ നഷ്ടപെട്ടവ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനു താങ്ങാവുകയാണ് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ.

ഈഞ്ചപതാലിലെ സാവിത്രി

ഈഞ്ചപതാലിലെ സാവിത്രി പറയുന്നത് ജീവിതത്തിന്റെ അഗാധ ഗർത്തത്തിൽ നിന്ന് കരകയറിയ പോലെയാണ് ഇപ്പോൾ തകർന്ന വീട് പുനഃനിർമിച്ചതിലൂടെ തോന്നുന്നത് എന്നാണ്

സുധക്ക് പുതിയവീട്

നാഗരൂരിൽ കുളച്ചയിൽ വീട്ടിൽ സുധക്ക് പുതിയവീട് ഒരുങ്ങുകയാണ്.

താമരശ്ശേരി ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയായ താമരശ്ശേരി ചുരം പ്രളയകാലത്തു തകർന്നിരുന്നു.